Travel Desk
Travel Desk
  • 119
  • 5 152 996

Відео

ശാസ്ത്രീയമായി പുല്ലാംകുഴൽ നിർമ്മിക്കുന്ന ചേർത്തലയിലെ കലാകാരൻ
Переглядів 2 тис.3 місяці тому
ശാസ്ത്രീയമായി പുല്ലാംകുഴൽ നിർമ്മിക്കുന്ന ചേർത്തലയിലെ കലാകാരൻ
ചീര കൃഷിയിലൂടെ ജീവിതം തിരികെ കിട്ടിയ കർഷകൻ .
Переглядів 15 тис.7 місяців тому
ചീര കൃഷി ,cheera krishi
1 രൂപക്ക് 5 വീടെന്ന സ്വപ്നവുമായി ഇന്ത്യമുഴുവൻ യാത്രയുമായി 3 യുവാക്കൾ
Переглядів 1,8 тис.7 місяців тому
1 രൂപക്ക് 5 വീടെന്ന സ്വപ്നവുമായി ഇന്ത്യമുഴുവൻ യാത്രയുമായി 3 യുവാക്കൾ
തളരാത്ത മനസിൻറെ തളിരിടൽ
Переглядів 2229 місяців тому
5 ലക്ഷത്തിൽ നിന്നും 20 ലക്ഷ്യത്തിലേക്കുള്ള വളർച്ച ഒരു വർഷം കൊണ്ട്
വിഷമില്ലാത്ത പച്ചക്കറിയും പഴങ്ങളും വിദേശ രീതിയിലുള്ള വിപണനം നടത്തി MBA കാരൻ
Переглядів 944Рік тому
വിഷമില്ലാത്ത പച്ചക്കറിയും പഴങ്ങളും വിദേശ രീതിയിലുള്ള വിപണനം നടത്തി MBA കാരൻ
800 sq ft ടെറസ്സിൽ 150 മാവുകളുമായി എറണാകുളം ടൗണിൽ ഒരു മാമ്പഴ കാട്
Переглядів 7 тис.Рік тому
800 sq ft ടെറസ്സിൽ 150 മാവുകളുമായി എറണാകുളം ടൗണിൽ ഒരു മാമ്പഴ കാട്
200 Bougainvillea Varieties | Care | Propagation and More! കേരളത്തിലെ ആദ്യ ബോഗൻവില്ല നേഴ്സറി
Переглядів 15 тис.Рік тому
200 Bougainvillea Varieties | Care | Propagation and More! കേരളത്തിലെ ആദ്യ ബോഗൻവില്ല നേഴ്സറി
കുറച്ചു സ്ഥലം ഉള്ളവർക്കും പയർ കൃഷി ചെയിതു നല്ല വരുമാനം ഉണ്ടാക്കാം || കുറഞ്ഞ ചിലവിൽ കൂടുതൽ ആദായം
Переглядів 7 тис.Рік тому
കുറച്ചു സ്ഥലം ഉള്ളവർക്കും പയർ കൃഷി ചെയിതു നല്ല വരുമാനം ഉണ്ടാക്കാം || കുറഞ്ഞ ചിലവിൽ കൂടുതൽ ആദായം
ജൈവ രീതിയിലെ വ്‌ളാത്താങ്കര ചീര കൃഷി.ഒരു ചീരയിൽനിന്നും എട്ടുതവണ വിളവെടുക്കാം| Cheera Krishi Malayalam
Переглядів 12 тис.Рік тому
ജൈവ രീതിയിലെ വ്‌ളാത്താങ്കര ചീര കൃഷി.ഒരു ചീരയിൽനിന്നും എട്ടുതവണ വിളവെടുക്കാം| Cheera Krishi Malayalam
വിദ്യാർത്ഥികളുടെ ജൈവ കൃഷി നൂറുമേനി
Переглядів 575Рік тому
വിദ്യാർത്ഥികളുടെ ജൈവ കൃഷി നൂറുമേനി
Microgreens മണ്ണില്ലാതെ 80 Sq ft മുറിക്കുള്ളിലെ കൃഷിയും വരുമാനവും
Переглядів 691Рік тому
Microgreens മണ്ണില്ലാതെ 80 Sq ft മുറിക്കുള്ളിലെ കൃഷിയും വരുമാനവും
അതിജീവനത്തിൻറെ കൃഷി വിജയം
Переглядів 1,5 тис.Рік тому
അതിജീവനത്തിൻറെ കൃഷി വിജയം
നാലു മാസംകൊണ്ട് നമ്മുടെ വീട്ടുമുറ്റത്തും താമര വിരിയിക്കാം
Переглядів 684Рік тому
നാലു മാസംകൊണ്ട് നമ്മുടെ വീട്ടുമുറ്റത്തും താമര വിരിയിക്കാം
91 വെറൈറ്റി ദോശകളുമായി ചേർത്തലയിലെ Alambanaa
Переглядів 666Рік тому
91 വെറൈറ്റി ദോശകളുമായി ചേർത്തലയിലെ Alambanaa
പുതിയ വീഡിയോസ് ഇടാത്തതിന്റെ കാരണം ഇതായിരുന്നു
Переглядів 379Рік тому
പുതിയ വീഡിയോസ് ഇടാത്തതിന്റെ കാരണം ഇതായിരുന്നു
Kuji Kulikkanathu Kando 😀
Переглядів 1,8 тис.2 роки тому
Kuji Kulikkanathu Kando 😀
Pitbull Kennal, Orginal American Pitbull
Переглядів 8392 роки тому
Pitbull Kennal, Orginal American Pitbull
സ്വര്‍ഗത്തിലെ കനി 'ഗാഗ് പഴം'|| GAC FRUIT KRISHI
Переглядів 5 тис.2 роки тому
സ്വര്‍ഗത്തിലെ കനി 'ഗാഗ് പഴം'|| GAC FRUIT KRISHI
മുറ്റം നിറയെ കൊതിയൂറുന്ന ഫലവൃക്ഷങ്ങൾ! ഈ വീടൊരു സ്വർഗ്ഗമാണ്‌|| Fruits & Birds Farm
Переглядів 2,8 тис.2 роки тому
മുറ്റം നിറയെ കൊതിയൂറുന്ന ഫലവൃക്ഷങ്ങൾ! ഈ വീടൊരു സ്വർഗ്ഗമാണ്‌|| Fruits & Birds Farm
മലപ്പുറത്ത് 400 ൽ പരം വിദേശ ഇനം പഴങ്ങൾ , കാണാം പഴങ്ങളുടെ പറുദീസ || Exotic Fruits farm in kerala
Переглядів 133 тис.2 роки тому
മലപ്പുറത്ത് 400 ൽ പരം വിദേശ ഇനം പഴങ്ങൾ , കാണാം പഴങ്ങളുടെ പറുദീസ || Exotic Fruits farm in kerala
ജൈവ രീതിയിലെ തൈക്കൽ ചീര കൃഷി. 28 ദിവസം കൊണ്ട് ലക്ഷങ്ങൾ നേടി തുടങ്ങാം | Cheera Krishi Malayalam
Переглядів 526 тис.2 роки тому
ജൈവ രീതിയിലെ തൈക്കൽ ചീര കൃഷി. 28 ദിവസം കൊണ്ട് ലക്ഷങ്ങൾ നേടി തുടങ്ങാം | Cheera Krishi Malayalam
ആഫ്രിക്കൻ ലവ്‌ബേഡ്‌സിൻറെ വൻ ശേഖരവുമായി നക്ഷത്ര Aviary | African Lovebirds |
Переглядів 46 тис.2 роки тому
ആഫ്രിക്കൻ ലവ്‌ബേഡ്‌സിൻറെ വൻ ശേഖരവുമായി നക്ഷത്ര Aviary | African Lovebirds |

КОМЕНТАРІ

  • @julietaloysius544
    @julietaloysius544 День тому

    Vith kittumo

  • @riswanhaneef9155
    @riswanhaneef9155 2 дні тому

    അട വെക്കാൻ കരിങ്കോഴി മുട്ട എവിടെ കിട്ടും? നമ്പർ തരാമോ?

  • @joefrancis2454
    @joefrancis2454 5 днів тому

    How to feed finch

  • @hastomcreations7518
    @hastomcreations7518 11 днів тому

  • @user-xy5mk6yo3j
    @user-xy5mk6yo3j 14 днів тому

    വാട്ടർ ചേഞ്ച് അത് സൂപ്പർ ആയിട്ടുണ്ട് കേട്ടോ സൂപ്പർ തന്നെ ജപ്പാൻകാരും കുറയാൻ കണ്ട പൊക്കിക്കൊണ്ട്. ഞാൻ അമ്പലപ്പുഴ. ഞാൻ അവിടെ വരും. 🌹👍

  • @user-xy5mk6yo3j
    @user-xy5mk6yo3j 20 днів тому

    സാമ്പത്തിക ഒരു പ്രശ്നം തന്നെയാണ്. കാരണം നാച്ചുറൽ കുളവും. പിന്നെ മിക്കതും പടുത ടാങ്കാണ്. അച്ചായാ ഞാൻ ആലപ്പുഴ ഞാൻ അച്ഛൻറെ ഫാം കാണാൻ വരും. എന്നാൽ കാണിക്കണം. എനിക്കും എയ്ഞ്ചൽ വളർത്തണമെന്ന് ഉണ്ട്. ഞാൻ ഗപ്പിയെ വളർത്തി നാടൻ ഗപ്പിയെ വളർത്തി. പിള്ളാർക്ക് ഞാൻ വിട്ടിട്ടുണ്ട്. ഇപ്പഴാണ് ആലപ്പുഴയിൽ ഇങ്ങനെ കൊടുക്കുന്ന സ്ഥലം ഒക്കെ അറിയുന്നത്. 9. 8. 24 അച്ചായൻ്റെ അഭിനന്ദനങ്ങൾ ..🌹. .👍

  • @user-xy5mk6yo3j
    @user-xy5mk6yo3j 22 дні тому

    2019ലെ വീഡിയോ ഞാനിപ്പോൾ കാണുന്നത് 2024. ഒരു സംഭവം ആലപ്പുഴയിൽ ഉണ്ടെന്ന് ആദ്യമായിട്ടാണ് അറിയ. ഞാൻ താമസിക്കുന്നത് അവിടെ ഒരു സ്കൂളുണ്ട്. അവിടുത്തേക്ക് ചെറിയതോതിൽ ഹോൾസെയിൽ എടുത്ത് ഞാൻ വിൽപ്പന നടത്തിയതിന്. എൻറെ ആലപ്പുഴയിൽ ഇതുപോലൊരു. സ്ഥാപനം കണ്ടതിൽ വളരെ സന്തോഷം ഞാൻ ഈ. മാമനും കാണുവാൻ ഒരിക്കൽ വരും. ❤

  • @user-xy5mk6yo3j
    @user-xy5mk6yo3j 22 дні тому

    എനിക്ക് യൂട്യൂബ് റോഡ് പറയാനുള്ളത്. താങ്കളുടെ വീഡിയോ. വളരെ ഭംഗിയായിട്ടുണ്ട്. പക്ഷേ മലപ്പുറത്തും കോഴിക്കോടും തൃശൂരും. തിരുവനന്തപുരം കൊല്ലം. നമുക്ക് പോകാനും വരാനും ബുദ്ധിമുട്ടുണ്ടാവും. ആലപ്പുഴയിലേക്ക് ഇങ്ങനെ കലവൂർ ഇവിടെയൊക്കെ ഉണ്ടെന്നുള്ള ഇപ്പോഴാണ് അറിയുന്നത് അതിൻറെ കൊടുക്കേണ്ടത് ആലപ്പുഴയിൽ നിന്ന് പ്രത്യേകം കൊടുത്തേക്കണം പിന്നീട് വിശദീകരണം പറഞ്ഞു മതി ആലപ്പുഴയിൽ ഇനിയുള്ള. ഗപ്പി ഫോമുകൾ പറ്റി വിശദമായി തിരക്കി കണ്ടുപിടിച്ച ഞങ്ങളെ അറിയിക്കണം. യൂട്യൂബ് അഭിനന്ദനങ്ങൾ.🌹 👍 ഫാ........ ഉടമകൾക്കും ഉടമകൾക്കും. ❤

  • @user-xy5mk6yo3j
    @user-xy5mk6yo3j 24 дні тому

    ഹായ്. രാഹുൽ ഞാൻ പുന്നപ്ര രാഹുലിനെ ഫാം കാണാൻ ഞാൻ വരും 🌹 .👍 ....

  • @mohamedrafi1906
    @mohamedrafi1906 27 днів тому

    Marketing ആണ് പ്രശ്നം

  • @arunkumar.mkannan173
    @arunkumar.mkannan173 Місяць тому

    Contact number

  • @edens4364
    @edens4364 Місяць тому

    Ithinte vithu kittumo

  • @ajimonpr4037
    @ajimonpr4037 Місяць тому

    എല്ലാം സൂപ്പറായിക്കോട്ടേ...

  • @noushadpookkoth9121
    @noushadpookkoth9121 Місяць тому

    ഉടായിപ്പ് കാസിം

  • @USHAS-l1p
    @USHAS-l1p Місяць тому

    Online shopping undo

  • @hamzakoya2472
    @hamzakoya2472 Місяць тому

    Fruit kilo എന്ത് വില കിട്ടും?

  • @mercyjacobc6982
    @mercyjacobc6982 Місяць тому

    കടല അരച്ച് വെള്ളത്തിൽ പുളിപ്പിച്ചു ഉപയോഗിക്കാൻ പറ്റും എന്നുള്ളത് എനിക്ക് പുതിയ അറിവാണ്

  • @surajbaby9363
    @surajbaby9363 2 місяці тому

    Delivery nadathumo kothamagalathe anne place

  • @rajeshkichu7894
    @rajeshkichu7894 2 місяці тому

    മാഷേ.... ഇത് ഒറിജിനൽ എങ്ങനെ അറിയാം... ഒറിജിനൽ ആണോ.... ഇതേ പോലെ വേറെ യും ഉണ്ട്.... അതൊന്നും. ചോദിച്ചില്ല.... മേടിക്കണമെങ്കിൽ... ഒറിജിനൽ ആണോ.. എത്ര RS ആണ് കോഴിക്ക് എന്നൊക്കെ...

  • @vishnuvenu6084
    @vishnuvenu6084 2 місяці тому

    P

  • @IshaqueMoonniyur
    @IshaqueMoonniyur 2 місяці тому

    കരിം കോഴിമുട്ടയുണ്ടോ

  • @AnshadMusthafa-qe4qc
    @AnshadMusthafa-qe4qc 2 місяці тому

    അളിയൻസിലെ അമ്മാവന്റെ ചീര തോട്ടം 😅

  • @prasannakumari8197
    @prasannakumari8197 2 місяці тому

    🙏❤️🌹

  • @user-du5ip9sd9i
    @user-du5ip9sd9i 2 місяці тому

    എന്തു നല്ല മനുഷ്യൻ ആണ് ഇദ്ദേഹം ലോക രാജ്യങ്ങൾ എല്ലാം പോയി ജോലി ചെയ്തു എല്ലാം കണ്ടറിഞ്ഞു പക്ഷെ അഹങ്കാരം ഇല്ല തലക്കനം ഇല്ല വേറെ ആൾക്കാർ ഒക്കെ ഒരു വിദേശ രാജ്യത്തു പോയാൽ മതി എന്തൊരു പൊങ്ങച്ചം അഹംകാരം ആണ് നല്ല ഒരു കൃഷി പരിചയപ്പെടുത്താൻ കുറെ ആൾക്കാർക്ക് സഹായം ആകണം എന്ന് മനസുള്ള വ്യെക്തി വളരെ നന്ദി സർ Best wishes for you 😍😍😍❤️❤️❤️👍

  • @vsl369
    @vsl369 3 місяці тому

    ഏത് ഇനം വാഴയാണിത് 🤔

    • @user-du5ip9sd9i
      @user-du5ip9sd9i 2 місяці тому

      ഞാലി പൂവൻ വാഴ 👍

  • @muhammedpv1577
    @muhammedpv1577 3 місяці тому

    അയച്ചു തരുമെന്ന് പറഞ്ഞതെല്ലാതെ ഇത് വരെ എനിക്ക് കിട്ടിയില്ലല്ലോ കാസിം bayi

  • @nisamon4451
    @nisamon4451 3 місяці тому

    മൈകൾ ചേട്ടന്റെ നമ്പർ ഉണ്ടോ

  • @rkstories3684
    @rkstories3684 3 місяці тому

    😮

  • @rajansudararaj4361
    @rajansudararaj4361 3 місяці тому

    very good 🇳🇪🇳🇪🇳🇪🇳🇪

  • @user-db4sy2vg4o
    @user-db4sy2vg4o 3 місяці тому

    മനുഷ്യ സ്നേഹി

  • @akshaynair8678
    @akshaynair8678 3 місяці тому

    Amazing video❤ great explanation. Will definitely visit this farm one day😊

  • @shajitp4454
    @shajitp4454 3 місяці тому

    Excellent vedeo Thanks

  • @shajahankottumala2884
    @shajahankottumala2884 3 місяці тому

    ua-cam.com/video/p4aKr-z-Mm4/v-deo.htmlsi=5n44KJpLg40NQSEh

  • @vijeeshmusic3384
    @vijeeshmusic3384 3 місяці тому

    ഫ്ലൂട്ട് വാദ്യ ഉപകരണം. എന്ന് പറയാറില്ല sir..❤❤❤ നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.അഭിനന്ദനങ്ങൾ 😊

  • @ajithakumari5736
    @ajithakumari5736 3 місяці тому

    ❤🎉

  • @deepakkr3476
    @deepakkr3476 4 місяці тому

    Da njan thanne 5000 rs kooduthal ninte contestil thannattunde...

  • @prizonfrost123
    @prizonfrost123 4 місяці тому

    Sir freshwatwr or saltwater?

  • @blacklion3756
    @blacklion3756 4 місяці тому

    Cross ano punganooor

  • @Sootgamingfreefire
    @Sootgamingfreefire 4 місяці тому

    Alappuzha cherthala cheera undakunna pole oridathum kandittilla. Kuttikkala ormmakal.. Ruchikal. Cheera aviyal❤ cheera natt pocket money um undakeettund

  • @traveldesk668
    @traveldesk668 4 місяці тому

    ആദരാഞ്ജലികൾ പ്രിയ സുഹൃത്തേ. ഭൂമിയിലെ മാലാഖമാരെ തനിച്ചാക്കി ഈ ലോകത്തുനിന്നും അവൻ നക്ഷത്രങ്ങളുടെ ലോകത്തേക്ക് പോയി 😢 വിട 😢

  • @midhunmcb2906
    @midhunmcb2906 4 місяці тому

    Condolence🙏🙏🙏

    • @Anu16616
      @Anu16616 4 місяці тому

      Nth pattiyatha

  • @hridyamfarmAgriNCook
    @hridyamfarmAgriNCook 4 місяці тому

    Super

  • @hridyamfarmAgriNCook
    @hridyamfarmAgriNCook 4 місяці тому

    Super

  • @laijunlaijun1428
    @laijunlaijun1428 4 місяці тому

    Njanu pettu high price

  • @vasukalarikkal1683
    @vasukalarikkal1683 4 місяці тому

    വില മാർക്കറ്റിൽ എത്ര രൂപ യാണ്‌ വിൽക്കാൻ പറ്റുന്നുണ്ടോ

  • @jijujohn2285
    @jijujohn2285 4 місяці тому

    Phone number

  • @girijamtgiri7416
    @girijamtgiri7416 5 місяців тому

    Enikkum tharumo eepazhachedikal

  • @MartinMicheal-yg9fn
    @MartinMicheal-yg9fn 5 місяців тому

    അങ്ങേക്ക് നാന്നായി ജീവിക്കാൻ ഇടവരട്ടെ ചാച്ചാ 😘

  • @mpknair
    @mpknair 5 місяців тому

    അങ്ങയുടെ കാൽക്കൽ നമസ്കരിക്കുന്നു .. ദീർഘായുസ്സ് ഉണ്ടാവട്ടെ ...

  • @aminakuttyamina6852
    @aminakuttyamina6852 5 місяців тому

    വിത്തുകൾ എവിടുന്നാ kittiyath